അന്താരാഷ്ട്രരസതന്ത്രവര്‍ഷത്തോടനുബന്ധിച്ച് മാഡംക്യൂറിയുടെ ജന്മദിനത്തില്‍
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രസമുള്ള രസതന്ത്രപരീക്ഷണങ്ങള്‍ നടത്തി.
ഹെഡ്മിസ്ട്രസ് ശ്രീമതി. P.R.ലത പരിപാടി ഉദ്ഘാടനം ചെയ്തു.
ദീപ്തി ടീച്ചര്‍, ബിന്ദി ടീച്ചര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കൃഷ്ണേന്ദു, സ്വാതി, ശ്രീരഞ്ച്, സുബിന്‍, കൃഷ്ണനുണ്ണി, എന്നിവര്‍ പരീക്ഷണങ്ങള്‍ അവതരിപ്പിച്ചു.
No comments:
Post a Comment