Wednesday, August 26, 2009

Science Exhibition

സ്കൂള് തലത്തില് നടത്തിയ സയന്സ് എക്സിബിഷനില് നിന്നുള്ള ചിത്രങ്ങള്.....










Monday, August 17, 2009

സ്കൂള് തല സയന്സ് എക്സിബിഷന്

നമ്മുടെ വിദ്യാലയത്തിലെ സയന്സ് എക്സിബിഷന് ആഗസ്റ്റ് ഇരുപത്തി ആറാം തീയതി ബുധനാഴ്ച നടക്കുന്നു.
എല്ലാവരും തയ്യാറായി വരിക......
സ്റ്റില് മോഡല് , വര്ക്കിംഗ് മോഡല് , പ്രോജക്റ്റ് എന്നീ വിഭാഗങ്ങളിലാണ്
മത്സരം ....
രണ്ടു പേര് അടങ്ങുന്ന ടീമാണ് മത്സരങ്ങളില് പങ്കെടുക്കേണ്ടത് ....
തെരഞ്ഞെടുക്കപ്പെടുന്നവരെ ജില്ല തല മത്സരത്തില് പങ്കെടുപ്പിക്കുന്നതാണ് .....

Thursday, August 6, 2009

ഹിരോഷിമ ദിനം



















ആഗസ്റ്റ് ആറിനു
ഹിരോഷിമ ദിനം ആചരിച്ചു....
സഡാകൊ സുസുകി യുടെ ആത്മവിശ്വാസത്തിന്റെ
നനവൂറുന്ന സ്മരണയുമായി
ആയിരം കടലാസ് കൊക്കുകളെ നിര്മ്മിച്ചു.......
ഒന്പതാം ക്ലാസ്സിലെ മിഥുന് ബാബു , ശ്രീലക്ഷ്മി എന്നിവര്
ഓരോക്ലാസ്സിലെയും രണ്ടുപേര്ക്ക് വീതം
കൊക്കുലെ നിര്മ്മിക്കാന് പരിശീലിപ്പിച്ചു....
അവര് അവരവരുടെ ക്ലാസ്സുകളില്
കൊക്കുകള് നിര്മ്മിക്കുകയും അത്
ഒരുമ്മിച്ചു പ്രദര്ശിപ്പിക്കുകയും ചെയ്തു.........
പ്രിന്സിപ്പല് ഷാജി സാര്,
ഹെട്മിസ്ട്രസ് ലത ടീച്ചര് ,
ബീന ടീച്ചര് , സുമ ടീച്ചര് ,
തുടങ്ങിയവരുടെ
നേതൃത്വത്തിലായിരുന്നു പരിപാടികള്....

സോഷ്യല് സയന്സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില് ,
പ്രതീകാത്മകമായി ബോംബ്
നശിപ്പിക്കലും നടന്നു.....

Tuesday, August 4, 2009

ഹിരോഷിമ ദിനം


തിന്മയുടെ തീജ്വാലകലുയര്ന്ന
ഹിരോഷിമയുടേയും നാഗസാക്കിയുടെയും ദുരന്ത സ്മരണകളുമായി
ഒരു ആഗസ്റ്റ് കൂടി വരുന്നു.......
സടാക്കോ സസാകി എന്ന പന്ത്രണ്ടു കാരിയുടെ
ആത്മവിശ്വാസത്തിന്റെ നനവൂറുന്ന ഓര്മകളുമായി ......
യുദ്ധത്തിനെതിരെ പ്രവര്ത്തിക്കാം....
വിശ്വശാന്തിക്കായി നമുക്കു പ്രയത്നിക്കാം.....

Sunday, August 2, 2009

റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനം




എസ് എന് വി റോഡ് സേഫ്റ്റി ക്ലബ്ബിന്റെ ഉദ്ഘാടനം പറവൂര് എം എല് ശ്രീ വി ഡി സതീശന് നിര വഹിച്ചു.
സ്കൂള് മാനേജര് ശ്രീ കെ വി രാമകൃഷ്ണന് അധ്യക്ഷനായി. പ്രിന്സിപ്പല് ശ്രീ എം വി ഷാജി സ്വാഗതവും, ഹെട്മിസ്ട്രെസ്സ് ശ്രീമതി പി ആര് ലത നന്ദിയും രേഖപ്പെടുത്തി. പി ടി പ്രസിഡന്റ് ശ്രീ സി പി ജയന്, കൌണ്സിലര് ശ്രീ ഡി രാജ്കുമാര് എന്നിവര് ആശംസകളര്പ്പിച്ചു
രിട്ടയെര്ഡ് ഡെപ്യൂട്ടി ട്രാന്സ്പോര്ട്ട് കമ്മീഷനാര് ശ്രീ എം എന് പ്രഭാകരന് ബോധവലക്കരണ ക്ലാസ്സ് നയിച്ചു.
ജോയിന്റ് ആര് ടി ശ്രീ ജോസ് പോള്, മോട്ടോര് വെഹികിള് ഇന്സ്പെക്ടര് മാരായ ശ്രീ ജോജി പി ജോസ് , ശ്രീ ശിവന് എന്നിവര് സംബബ്ധിച്ചു.