ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു.
പരിസ്ഥിതി സൗഹൃദ പോസ്റ്ററുകള്‍ തുണിയില്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു.
70 കുട്ടികള്‍ പോസ്റ്ററുകള്‍ തയ്യാറാക്കി.
ജൂണ്‍ 21 കണ്ടല്‍ വനവല്‍ക്കരണവും സംരക്ഷണവും
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കെടാമംഗലത്ത് നടത്തി.
ജൂണ്‍ 19 വായന ദിനത്തോടനുബന്ധിച്ച് വിവിധ രചനാമത്സരങ്ങള്‍, മാസികാ പ്രകാശനം എന്നിവയും
സംഘടിപ്പിച്ചു.
Saturday, July 2, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment