സ്ക്കുള്‍ സ്ഥാപകനായ ഡോ. പി. ആര്‍. ശാസ്ത്രി സാറിന്റെ 13-ം അനുസ്മരണസമ്മേളനം സ്കൂള്‍ഹാളില്‍ വച്ചു നടന്നു.
പറവൂര്‍ MLA, ശ്രീ. V.D.സതീശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹു. യോഗം കൗണ്‍സിലര്‍ ശ്രീ. A.B. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ വച്ച് സ്ക്കുളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാസിക സംസ്കൃതിയുടെ പ്രകാശനവും നടന്നു.
No comments:
Post a Comment