ഹിരോഷിമ ദിനം -
ഓര്‍മ്മപ്പെടുത്തലുകളും
ആത്മവിശ്വാസത്തിന്റെ നിര്‍മ്മിതിയും......

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച്, സയന്‍സ് ക്ലബ്ബിന്റെയും ഐ.ടി.ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വലിയ സഡാക്കോ കൊക്കിനെ നിര്‍മ്മിച്ചു.
രണ്ടുമീറ്ററിലധികം നീളവും വീതിയുമുള്ള പേപ്പറാണ് നിര്‍മ്മാണത്തിനുപയോഗിച്ചത്.