Wednesday, December 9, 2009

ജില്ലാ ശാസ്ത്രമേള - ഐ. ടി. മേള വിജയികള്



നമിത. സി. ബി

- ഐ. ടി. പ്രൊജക്ട് സെക്കന്റ്
നമിത. സി. ബി, ശ്രുതി കൃഷ്ണ
പ്രൊജക്ട്





സുമന്‍. എം. എസ്, സന്‍ജുമോന്‍. ഇ. എസ്
- ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സ് ഫസ്റ്റ്




മിഥുന്‍ പ്രദീപ്കുമാര്‍, കൃഷ്ണകുമാര്‍
- സ്റ്റില്‍ മോഡല്‍ സെക്കന്റ്

Wednesday, November 25, 2009

ശാസ്ത്രമേള - ഐ ടി മേള കിരീടം

പറവൂര്‍ ഉപജില്ല ശാസ്ത്രമേള യിലും- ടി മേള യിലും
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പറവൂര്‍ എസ്. എന്‍. വി. സംസ്കൃതസ്കൂളിന്.........
ആശംസകള്‍.......


. ടി മേള

മിഥുന്‍ലാല്‍. കെ.എം. - ഡിജിറ്റല്‍ പെയിന്റിംഗ് ഫസ്റ്റ്

നമിത. സി. ബി. - പ്രൊജക്ട്
ഫസ്റ്റ്

അഭിജിത്ത്. - പ്രോഗ്രാമിംഗ് തേര്‍ഡ്


ശാസ്ത്രമേള

സ്റ്റില്‍ മോഡല്‍
ഫസ്റ്റ് -കൃഷ്ണകുമാര്‍, മിഥുന്‍ പ്രദീപ്കുമാര്‍

പ്രോജക്ട്
ഫസ്റ്റ്- നമിത. സി.ബി., ശ്രുതികൃഷ്ണ

ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ്
ഫസ്റ്റ്- സുമന്‍. എം. എസ്, സന്‍ജുമോന്‍. ഇ. എസ്

സയന്‍സ് മാഗസിന്‍ സെക്കന്‍ഡ് - മിഥുന്‍ലാല്‍. കെ. എം & ടീം


സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്

നവംബര്‍ 23,24 തീയതികളിലായി കൊല്ലത്തുവച്ചു നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ആലുവ വിദ്യാഭ്യാസജില്ലയെ പ്രതിനിധീകരിച്ച് നമ്മുടെ സ്ക്കൂളിലെ 8 G യിലെ സുബിന്‍ സുധീര്‍
പ്രൊജക്ട് അവതരിപ്പിക്കുന്നു.
മറ്റ് ടീം അംഗങ്ങള്‍
- കൃഷ്ണനുണ്ണി
- സുദര്‍ശന്‍ദേവ്
- കൃഷ്ണേന്ദു
- സ്വാതി

ടീച്ചര്‍ ഗൈഡ് - എന്‍. എസ്. മഞ്ജു ടീച്ചര്‍..........



Thursday, November 19, 2009

ജില്ല തല ബാല ശാസ്ത്ര കോണ്ഗ്രസ്





ആലുവ വിദ്യാഭ്യാസ ജില്ലാതല ബാലശാസ്ത്ര കോണ്ഗ്രസ് നവംബര് ആറാം തീയതി തിങ്കളാഴ്ച നടന്നു.....
വിവിധ സ്കൂളുകളില്നിന്നായി ആറു പേര് പ്രബന്ധം അവതരിപ്പിച്ചു....

Friday, September 18, 2009

അന്താരാഷ്ട്ര ഓസോണ് ദിനം

സെപ്ടംബര് പതിനാറു അന്താരാഷ്ട്ര ഓസോണ് ദിനം ആചരിക്കുകയാണ്.......
ഇതിന്റെ ഭാഗമായി സയന്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഒരു പ്രബന്ധ രചന മത്സരം
സെപ്ടംബര് ഇരുപത്തി രണ്ടാം തീയതി ചൊവ്വാഴ്ച നടത്തുന്നു.....
എല്ലാവരെയും സ്നേഹപൂരവം ക്ഷണിക്കുന്നു.

Wednesday, August 26, 2009

Science Exhibition

സ്കൂള് തലത്തില് നടത്തിയ സയന്സ് എക്സിബിഷനില് നിന്നുള്ള ചിത്രങ്ങള്.....










Monday, August 17, 2009

സ്കൂള് തല സയന്സ് എക്സിബിഷന്

നമ്മുടെ വിദ്യാലയത്തിലെ സയന്സ് എക്സിബിഷന് ആഗസ്റ്റ് ഇരുപത്തി ആറാം തീയതി ബുധനാഴ്ച നടക്കുന്നു.
എല്ലാവരും തയ്യാറായി വരിക......
സ്റ്റില് മോഡല് , വര്ക്കിംഗ് മോഡല് , പ്രോജക്റ്റ് എന്നീ വിഭാഗങ്ങളിലാണ്
മത്സരം ....
രണ്ടു പേര് അടങ്ങുന്ന ടീമാണ് മത്സരങ്ങളില് പങ്കെടുക്കേണ്ടത് ....
തെരഞ്ഞെടുക്കപ്പെടുന്നവരെ ജില്ല തല മത്സരത്തില് പങ്കെടുപ്പിക്കുന്നതാണ് .....

Thursday, August 6, 2009

ഹിരോഷിമ ദിനം



















ആഗസ്റ്റ് ആറിനു
ഹിരോഷിമ ദിനം ആചരിച്ചു....
സഡാകൊ സുസുകി യുടെ ആത്മവിശ്വാസത്തിന്റെ
നനവൂറുന്ന സ്മരണയുമായി
ആയിരം കടലാസ് കൊക്കുകളെ നിര്മ്മിച്ചു.......
ഒന്പതാം ക്ലാസ്സിലെ മിഥുന് ബാബു , ശ്രീലക്ഷ്മി എന്നിവര്
ഓരോക്ലാസ്സിലെയും രണ്ടുപേര്ക്ക് വീതം
കൊക്കുലെ നിര്മ്മിക്കാന് പരിശീലിപ്പിച്ചു....
അവര് അവരവരുടെ ക്ലാസ്സുകളില്
കൊക്കുകള് നിര്മ്മിക്കുകയും അത്
ഒരുമ്മിച്ചു പ്രദര്ശിപ്പിക്കുകയും ചെയ്തു.........
പ്രിന്സിപ്പല് ഷാജി സാര്,
ഹെട്മിസ്ട്രസ് ലത ടീച്ചര് ,
ബീന ടീച്ചര് , സുമ ടീച്ചര് ,
തുടങ്ങിയവരുടെ
നേതൃത്വത്തിലായിരുന്നു പരിപാടികള്....

സോഷ്യല് സയന്സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില് ,
പ്രതീകാത്മകമായി ബോംബ്
നശിപ്പിക്കലും നടന്നു.....

Tuesday, August 4, 2009

ഹിരോഷിമ ദിനം


തിന്മയുടെ തീജ്വാലകലുയര്ന്ന
ഹിരോഷിമയുടേയും നാഗസാക്കിയുടെയും ദുരന്ത സ്മരണകളുമായി
ഒരു ആഗസ്റ്റ് കൂടി വരുന്നു.......
സടാക്കോ സസാകി എന്ന പന്ത്രണ്ടു കാരിയുടെ
ആത്മവിശ്വാസത്തിന്റെ നനവൂറുന്ന ഓര്മകളുമായി ......
യുദ്ധത്തിനെതിരെ പ്രവര്ത്തിക്കാം....
വിശ്വശാന്തിക്കായി നമുക്കു പ്രയത്നിക്കാം.....

Sunday, August 2, 2009

റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനം




എസ് എന് വി റോഡ് സേഫ്റ്റി ക്ലബ്ബിന്റെ ഉദ്ഘാടനം പറവൂര് എം എല് ശ്രീ വി ഡി സതീശന് നിര വഹിച്ചു.
സ്കൂള് മാനേജര് ശ്രീ കെ വി രാമകൃഷ്ണന് അധ്യക്ഷനായി. പ്രിന്സിപ്പല് ശ്രീ എം വി ഷാജി സ്വാഗതവും, ഹെട്മിസ്ട്രെസ്സ് ശ്രീമതി പി ആര് ലത നന്ദിയും രേഖപ്പെടുത്തി. പി ടി പ്രസിഡന്റ് ശ്രീ സി പി ജയന്, കൌണ്സിലര് ശ്രീ ഡി രാജ്കുമാര് എന്നിവര് ആശംസകളര്പ്പിച്ചു
രിട്ടയെര്ഡ് ഡെപ്യൂട്ടി ട്രാന്സ്പോര്ട്ട് കമ്മീഷനാര് ശ്രീ എം എന് പ്രഭാകരന് ബോധവലക്കരണ ക്ലാസ്സ് നയിച്ചു.
ജോയിന്റ് ആര് ടി ശ്രീ ജോസ് പോള്, മോട്ടോര് വെഹികിള് ഇന്സ്പെക്ടര് മാരായ ശ്രീ ജോജി പി ജോസ് , ശ്രീ ശിവന് എന്നിവര് സംബബ്ധിച്ചു.