Thursday, August 6, 2009

ഹിരോഷിമ ദിനം



















ആഗസ്റ്റ് ആറിനു
ഹിരോഷിമ ദിനം ആചരിച്ചു....
സഡാകൊ സുസുകി യുടെ ആത്മവിശ്വാസത്തിന്റെ
നനവൂറുന്ന സ്മരണയുമായി
ആയിരം കടലാസ് കൊക്കുകളെ നിര്മ്മിച്ചു.......
ഒന്പതാം ക്ലാസ്സിലെ മിഥുന് ബാബു , ശ്രീലക്ഷ്മി എന്നിവര്
ഓരോക്ലാസ്സിലെയും രണ്ടുപേര്ക്ക് വീതം
കൊക്കുലെ നിര്മ്മിക്കാന് പരിശീലിപ്പിച്ചു....
അവര് അവരവരുടെ ക്ലാസ്സുകളില്
കൊക്കുകള് നിര്മ്മിക്കുകയും അത്
ഒരുമ്മിച്ചു പ്രദര്ശിപ്പിക്കുകയും ചെയ്തു.........
പ്രിന്സിപ്പല് ഷാജി സാര്,
ഹെട്മിസ്ട്രസ് ലത ടീച്ചര് ,
ബീന ടീച്ചര് , സുമ ടീച്ചര് ,
തുടങ്ങിയവരുടെ
നേതൃത്വത്തിലായിരുന്നു പരിപാടികള്....

സോഷ്യല് സയന്സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില് ,
പ്രതീകാത്മകമായി ബോംബ്
നശിപ്പിക്കലും നടന്നു.....

No comments: