പറവൂര്‍ ഉപജില്ല ശാസ്ത്രമേള യിലും- ഐ ടി മേള യിലും
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പറവൂര്‍ എസ്. എന്‍. വി. സംസ്കൃതസ്കൂളിന്.........
ആശംസകള്‍.......
ഐ. ടി മേള
മിഥുന്‍ലാല്‍. കെ.എം. - ഡിജിറ്റല്‍ പെയിന്റിംഗ് ഫസ്റ്റ്
നമിത. സി. ബി. - പ്രൊജക്ട് ഫസ്റ്റ്
അഭിജിത്ത്. - പ്രോഗ്രാമിംഗ് തേര്‍ഡ്
ശാസ്ത്രമേള
സ്റ്റില്‍ മോഡല്‍ ഫസ്റ്റ് -കൃഷ്ണകുമാര്‍, മിഥുന്‍ പ്രദീപ്കുമാര്‍
പ്രോജക്ട് ഫസ്റ്റ്- നമിത. സി.ബി., ശ്രുതികൃഷ്ണ
ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് ഫസ്റ്റ്- സുമന്‍. എം. എസ്, സന്‍ജുമോന്‍. ഇ. എസ്
സയന്‍സ് മാഗസിന്‍ സെക്കന്‍ഡ് - മിഥുന്‍ലാല്‍. കെ. എം & ടീം
സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്
നവംബര്‍ 23,24 തീയതികളിലായി കൊല്ലത്തുവച്ചു നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ആലുവ വിദ്യാഭ്യാസജില്ലയെ പ്രതിനിധീകരിച്ച് നമ്മുടെ സ്ക്കൂളിലെ 8 G യിലെ സുബിന്‍ സുധീര്‍
പ്രൊജക്ട് അവതരിപ്പിക്കുന്നു.
മറ്റ് ടീം അംഗങ്ങള്‍
- കൃഷ്ണനുണ്ണി
- സുദര്‍ശന്‍ദേവ്
- കൃഷ്ണേന്ദു
- സ്വാതി
ടീച്ചര്‍ ഗൈഡ് - എന്‍. എസ്. മഞ്ജു ടീച്ചര്‍..........
Wednesday, November 25, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment