Wednesday, August 26, 2009
Monday, August 17, 2009
സ്കൂള് തല സയന്സ് എക്സിബിഷന്
നമ്മുടെ വിദ്യാലയത്തിലെ സയന്സ് എക്സിബിഷന് ആഗസ്റ്റ് ഇരുപത്തി ആറാം തീയതി ബുധനാഴ്ച നടക്കുന്നു.
എല്ലാവരും തയ്യാറായി വരിക......
സ്റ്റില് മോഡല് , വര്ക്കിംഗ് മോഡല് , പ്രോജക്റ്റ് എന്നീ വിഭാഗങ്ങളിലാണ്
മത്സരം ....
രണ്ടു പേര് അടങ്ങുന്ന ടീമാണ് മത്സരങ്ങളില് പങ്കെടുക്കേണ്ടത് ....
തെരഞ്ഞെടുക്കപ്പെടുന്നവരെ ജില്ല തല മത്സരത്തില് പങ്കെടുപ്പിക്കുന്നതാണ് .....
എല്ലാവരും തയ്യാറായി വരിക......
സ്റ്റില് മോഡല് , വര്ക്കിംഗ് മോഡല് , പ്രോജക്റ്റ് എന്നീ വിഭാഗങ്ങളിലാണ്
മത്സരം ....
രണ്ടു പേര് അടങ്ങുന്ന ടീമാണ് മത്സരങ്ങളില് പങ്കെടുക്കേണ്ടത് ....
തെരഞ്ഞെടുക്കപ്പെടുന്നവരെ ജില്ല തല മത്സരത്തില് പങ്കെടുപ്പിക്കുന്നതാണ് .....
Thursday, August 6, 2009
ഹിരോഷിമ ദിനം
ആഗസ്റ്റ് ആറിനു
ഹിരോഷിമ ദിനം ആചരിച്ചു....
സഡാകൊ സുസുകി യുടെ ആത്മവിശ്വാസത്തിന്റെ
നനവൂറുന്ന സ്മരണയുമായി
ആയിരം കടലാസ് കൊക്കുകളെ നിര്മ്മിച്ചു.......
ഒന്പതാം ക്ലാസ്സിലെ മിഥുന് ബാബു , ശ്രീലക്ഷ്മി എന്നിവര്
ഓരോക്ലാസ്സിലെയും രണ്ടുപേര്ക്ക് വീതം
കൊക്കുലെ നിര്മ്മിക്കാന് പരിശീലിപ്പിച്ചു....
അവര് അവരവരുടെ ക്ലാസ്സുകളില്
കൊക്കുകള് നിര്മ്മിക്കുകയും അത്
ഒരുമ്മിച്ചു പ്രദര്ശിപ്പിക്കുകയും ചെയ്തു.........
പ്രിന്സിപ്പല് ഷാജി സാര്,
ഹെട്മിസ്ട്രസ് ലത ടീച്ചര് ,
ബീന ടീച്ചര് , സുമ ടീച്ചര് ,
തുടങ്ങിയവരുടെ
നേതൃത്വത്തിലായിരുന്നു പരിപാടികള്....
സോഷ്യല് സയന്സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില് ,
പ്രതീകാത്മകമായി ബോംബ് നശിപ്പിക്കലും നടന്നു.....
Tuesday, August 4, 2009
ഹിരോഷിമ ദിനം
Sunday, August 2, 2009
റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനം

എസ് എന് വി റോഡ് സേഫ്റ്റി ക്ലബ്ബിന്റെ ഉദ്ഘാടനം പറവൂര് എം എല്‍ എ ശ്രീ വി ഡി സതീശന് നിര വഹിച്ചു.
സ്കൂള് മാനേജര് ശ്രീ കെ വി രാമകൃഷ്ണന് അധ്യക്ഷനായി. പ്രിന്സിപ്പല് ശ്രീ എം വി ഷാജി സ്വാഗതവും, ഹെട്മിസ്ട്രെസ്സ് ശ്രീമതി പി ആര് ലത നന്ദിയും രേഖപ്പെടുത്തി. പി ടി എ പ്രസിഡന്റ് ശ്രീ സി പി ജയന്, കൌണ്സിലര് ശ്രീ ഡി രാജ്കുമാര് എന്നിവര് ആശംസകളര്പ്പിച്ചു
രിട്ടയെര്ഡ് ഡെപ്യൂട്ടി ട്രാന്സ്പോര്ട്ട് കമ്മീഷനാര് ശ്രീ എം എന് പ്രഭാകരന് ബോധവലക്കരണ ക്ലാസ്സ് നയിച്ചു.
ജോയിന്റ് ആര് ടി ഓ ശ്രീ ജോസ് പോള്, മോട്ടോര് വെഹികിള് ഇന്സ്പെക്ടര് മാരായ ശ്രീ ജോജി പി ജോസ് , ശ്രീ ശിവന് എന്നിവര് സംബബ്ധിച്ചു.
Thursday, July 23, 2009
ട്രാഫിക് ബോധവല്ക്കരണം
Thursday, July 9, 2009
സൂര്യ ഗ്രഹണം ജൂലായ് ഇരുപത്തി രണ്ടിന്
ഈ നൂറ്റാണ്ടിലെ സമ്പൂര്ണ സൂര്യ ഗ്രഹണം ജൂലായ് ഇരുപത്ത്തിരണ്ടിനാണ് ........
സൂര്യ ഗ്രഹനത്തോടനുബന്ധിച്ചു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില് ജൂലായ് ഇരുപത്തി ഒന്നുമുതല് ഇരുപത്തി മൂന്നു വരെ ഭോപ്പാലില് വച്ചു നടക്കുന്ന സൂര്യ ഗ്രഹണ നിരീക്ഷണ കാംപിലേക്ക് നമ്മുടെ സയന്സ് ക്ലബ് അംഗങ്ങളായ കഷ്യപ് വിഷ്ണു, മിഥുന് പ്രദീപ്കുമാര് എന്നിവരെ ക്ഷണിച്ചിരിക്കുന്നു....
വിജയാശംസകള്....
Tuesday, June 9, 2009
Friday, March 6, 2009
സ്കൂള് ക്യാമ്പസിന്റെ ജൈവ-ഭൌതിക മാപ്പിംഗ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ച മറ്റൊരു പ്രൊജക്ടാണ് , സ്കൂള്‍ ക്യാമ്പസിന്റെയും പരിസരത്തെയും ജൈവ ഭൌതിക മാപ്പിംഗ്
സ്കൂളിന്റെ ഭൌതികവും ജൈവികവുമായ അവസ്ഥ അറിയുക , മാപ്പ് തയ്യാറാക്കുക,
ജല ഉപഭോഗം , വൈദ്യുത ഉപഭോഗം, വെസ്റ്റ് മാനെജ്മെന്റ് , ദിസ്സാസ്റെര്‍ മാനെജ്മെന്റ്
എന്നിവ പഠനത്തില്‍ ഉള്‍പ്പെടുന്നു....
Subscribe to:
Posts (Atom)

