Monday, August 6, 2012

hiroshima day

Large sadako crane made using news paper and table mat paper of area 225 sq feet





Thursday, May 31, 2012

ശുക്രസംതരണം (Transit of Venus)


ശുക്രസംതരണം (Transit of Venus)


2012 ജൂണ്‍ 6-ാം തീയതി രാവിലെ ഈ നൂറ്റാണ്ടിലെ വളരെ സുന്ദരമായ ഒരു ആകാശകാഴ്ചയ്ക്ക് വേദിയൊരുങ്ങുകയാണ്.ഇനി നൂറ്റിയഞ്ചരക്കൊല്ലത്തിനു ശേഷം മാത്രം നടക്കുന്ന ആ അപൂര്‍വ്വ കാഴ്ചയണ് ശുക്രസംതരണം (Transit of Venus). സൗരയൂഥത്തിലെ തിളക്കമുള്ള ഗ്രഹമായ ശുക്രന്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടു പോലെ കടന്നു പോകുന്ന ഈ പ്രതിഭാസം ഭൂമിയില്‍ നിന്ന് നമുക്കു കാണാം....
സംതരണവും ഗ്രഹണവും
ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ സൂര്യനെ മറക്കുകയും ചെയ്യുന്നതാണ് സൂര്യഗ്രഹണം (Solar Eclipse). സൂര്യനും ചന്ദ്രനും വലിപ്പത്തില്‍ വലിയവ്യത്യാസമുണ്ടെങ്കിലും ചന്ദ്രന്‍ ഭൂമിയോടടുത്തായതിനാല്‍ ഗ്രഹണം പൂര്‍ണ്ണമായോ ഭാഗികമായോ സൂര്യനെ മറക്കുന്നു.
വളരെ ചെറിയഗോളം സൂര്യനുമുന്നിലൂടെ കടന്നുപോകുന്നതാണ് സംതരണം (Transit).
ഭൂമിയും ശുക്രനും ഒരേവലിപ്പമാണെങ്കിലും ശുക്രന്‍ ഭൂമിയില്‍ നിന്ന് വളരെ അകലെയായതിനാല്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടുപോലെ പോകുന്നതായേ നമുക്കുതോന്നൂ.

Sunday, March 11, 2012

ദേശീയശാസ്ത്രദിനാഘോഷം

ശാസ്ത്രദിനാഘോഷ പരിപാടികളിലേക്ക്.......clean energy options and nuclear safety

Wednesday, November 16, 2011

സ്ക്കൂള്‍ ശാസ്ത്രോത്സവം

ഉപജില്ല സ്ക്കൂള്‍ ശാസ്ത്രോത്സവത്തില്‍
ഹൈസ്ക്കുള്‍ വിഭാഗം റണ്ണേഴ്സ് അപ്പ്
സാമൂഹ്യശാസ്ത്രമേളയിലും പ്രവൃത്തിപരിചയമേളയിലും ഐ.ടി.മേളയിലും മികച്ച പ്രകടനം.

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് വീണ്ടും........

പറവൂര്‍ ഉപജില്ല കലോത്സവത്തില്‍
 ഹൈസ്ക്കൂള്‍ വിഭാഗം - യു.പി.വിഭാഗം, സംസ്കൃതോത്സവം UP, HS എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഹയര്‍സെക്കന്ററി വിഭാഗം - റണ്ണേഴ്സ് അപ്പ് എന്നിവ
എസ്.എന്‍.വി.സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂളിന്.....
വിജയികള്‍ക്ക് അനുമോദനങ്ങള്‍.........

Tuesday, September 13, 2011

രക്ഷകര്‍ത്താക്കള്‍ക്ക് ഐ.ടി. പരിശീലനം

രക്ഷകര്‍ത്താക്കള്‍ക്കുള്ള ഐ.ടി. പരിശീലനം 17-09-2011 ശനിയാഴ്ച രാവിലെ പത്തിന്.....
ഐ.ടി.ലാബില്‍ വച്ച്....

Saturday, August 6, 2011

The Great Sadako










ഹിരോഷിമ ദിനം -

ഓര്‍മ്മപ്പെടുത്തലുകളും
ആത്മവിശ്വാസത്തിന്റെ നിര്‍മ്മിതിയും......










ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധി
ച്ച്, സയന്‍സ് ക്ലബ്ബിന്റെയും ​ഐ.ടി.ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വലിയ സഡാക്കോ കൊക്കിനെ നിര്‍മ്മിച്ചു.
രണ്ടുമീറ്ററിലധികം നീളവും വീതിയുമുള്ള പേപ്പറാണ് നിര്‍മ്മാണത്തിനുപയോഗിച്ചത്.