Sunday, July 13, 2014
Sunday, October 13, 2013
Friday, October 4, 2013
World Space week celebrations -2013
Mr. Anoop Raj R, scientist from ISRO delivered a grand lecture in connection with the world space week on 4-10-2013 .Students of standard 10 have got this golden opportunity.
Sunday, August 4, 2013
Sunday, June 9, 2013
പരിസ്ഥിതിദിനാചരണം
സയന്‍സ് ക്ലബ്ബിന്റെയും NGC, NCC എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു. പ്രകൃതി ഫോട്ടോപ്രദര്‍ശനം, സെമിനാര്‍, പഠനക്ലാസ്സ്, പരിസ്ഥിതി റാലി, ഔഷധ സസ്യപ്രദര്‍ശനം എന്നിവ നടന്നു.
Sunday, March 3, 2013
February 28 ദേശീയശാസ്ത്രദിനാഘോഷത്തോടനുബന്ധിച്ച് ശാസ്ത്ര, സാമൂഹ്യശാസ്ത്ര ,
ഗണിതശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നക്ഷത്രനിരീക്ഷണക്യാമ്പ്
നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ആര്‍. ലത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍
പി.ടി.എ.പ്രസിഡന്റ് ശ്രീ.സി.പി.ജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിദ്ധ
വാനനിരീക്ഷകനും, പ്രഗത്ഭനായ അദ്ധ്യാപകനുമായ ശ്രീ.ടി.ആര്‍.സുകുമാരന്‍
മാസ്റ്റര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.
Tuesday, November 27, 2012
Science Fair - Maglev Train
ജില്ലാ ശാസ്ത്രമേളയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതും ഇപ്പോള്‍ നാഷണല്‍
സയന്‍സ്ഫെയറില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ നിജിന്‍ വി ജോസഫിന്റെ
മഗ് ലേവ് ട്രയിന്‍ മാതൃക.
Saturday, November 17, 2012
National Children's Science Congress
Avinash C B presenting the project on the topic "A study about the energy consumption in the houses of Ezhikkara Panchayath." at the Disctrict Level Children's Science Congress.
Thursday, November 1, 2012
സബ് ജില്ലാ ശാസ്ത്രമേള മികച്ച വിജയം
Science Fair
Science Magazine 1st
Improvised Experiments HS 1st - Athira Dileep, Alfunnisa
Science Project HS 2nd - Minnu S Danji, Greeshma MM
Working Model UP - 1st - Anandu Shibu
Improvised Expts UP -2nd
Working Model HSS- 2nd Nijin V Joseph
Improvised Experiments HSS - 1st Ansiya, Zen Rossario Albino
IT Fair
IT Project 1st - Avinash CB
MM Presentation 2nd - Sarath M R
Programming 3rd - Aravind
Science Magazine 1st
Improvised Experiments HS 1st - Athira Dileep, Alfunnisa
Science Project HS 2nd - Minnu S Danji, Greeshma MM
Working Model UP - 1st - Anandu Shibu
Improvised Expts UP -2nd
Working Model HSS- 2nd Nijin V Joseph
Improvised Experiments HSS - 1st Ansiya, Zen Rossario Albino
IT Fair
IT Project 1st - Avinash CB
MM Presentation 2nd - Sarath M R
Programming 3rd - Aravind
Subscribe to:
Posts (Atom)






















