Thursday, July 23, 2009

ട്രാഫിക് ബോധവല്ക്കരണം



എസ എന് വി റോഡ് സേഫ്റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടന്ന പറവൂര് പോലീസിന്റെ
നേതൃത്വത്തിലുള്ള ട്രാഫിക് നിയമ പരിശീലനം ......

Thursday, July 9, 2009

സൂര്യ ഗ്രഹണം ജൂലായ് ഇരുപത്തി രണ്ടിന്


ഈ നൂറ്റാണ്ടിലെ സമ്പൂര്ണ സൂര്യ ഗ്രഹണം ജൂലായ് ഇരുപത്ത്തിരണ്ടിനാണ് ........
സൂര്യ ഗ്രഹനത്തോടനുബന്ധിച്ചു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില് ജൂലായ് ഇരുപത്തി ഒന്നുമുതല് ഇരുപത്തി മൂന്നു വരെ ഭോപ്പാലില് വച്ചു നടക്കുന്ന സൂര്യ ഗ്രഹണ നിരീക്ഷണ കാംപിലേക്ക് നമ്മുടെ സയന്സ് ക്ലബ് അംഗങ്ങളായ കഷ്യപ് വിഷ്ണു, മിഥുന് പ്രദീപ്കുമാര് എന്നിവരെ ക്ഷണിച്ചിരിക്കുന്നു....

വിജയാശംസകള്....